App Logo

No.1 PSC Learning App

1M+ Downloads
2022 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം കിരീടം നേടിയത് ?

Aഡാനിൽ മെദ്‌വെദേവ്

Bഅലക്സാണ്ടർ സ്വരേവ്

Cനൊവാക് ജോക്കോവിച്ച്

Dറാഫേൽ നദാൽ

Answer:

D. റാഫേൽ നദാൽ

Read Explanation:

ഏറ്റവുമധികം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരം - നദാൽ (14 തവണ) 2022 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് - ഇഗ് സ്വിയാടെക്


Related Questions:

2024 ലെ ഐ സി സി ട്വൻ്റി-20 ലോകകപ്പ് വേദി ?
2022ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?
2024 ലെ വുമൺ ബാലൺ ദി ഓർ പുരസ്‌കാരം നേടിയ താരം ആര് ?
വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം എത്ര ?
2010 ഫിഫവേൾഡ് കപ്പ് നടന്ന രാജ്യം ?