Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ?

Aസോഫിയ കെനിൻ

Bവിക്ടോറിയ അസരെങ്ക

Cഇഗ സ്വിയാടെക്

Dസിമോണ ഹാലെപ്

Answer:

C. ഇഗ സ്വിയാടെക്

Read Explanation:

വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് - ഇഗ സ്വിയാടെക് 2020 ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഇഗ സ്വന്തമാക്കിയിരുന്നു.


Related Questions:

ലോകപ്രശസ്ത ഫുട്ബോൾ കളിക്കാരൻ പെലെ ഏത് രാജ്യക്കാരനാണ് ?
ഏറ്റവും കൂടുതൽ തവണ ക്രിക്കറ്റ് ലോകകപ്പിൽ വിജയിച്ച രാജ്യം?
ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
ആദ്യ പാരാലിമ്പിക് നടന്നത് എവിടെ?