Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ആറന്മുള ഉത്രട്ടാതി വള്ളംകളിയിലെ "എ ബാച്ച്" പള്ളിയോടങ്ങളുടെ മത്സരത്തിൽ വിജയിച്ചതാര്?

Aഇടശ്ശേരിമല പള്ളിയോടം

Bഇടപ്പാവൂർ പേരൂർ പള്ളിയോടം

Cനെടുംപ്രയാർ പള്ളിയോടം

Dഇടയാറന്മുള പള്ളിയോടം

Answer:

A. ഇടശ്ശേരിമല പള്ളിയോടം

Read Explanation:

• ജലോത്സവ വിജയികൾക്ക് നൽകുന്ന ട്രോഫി - മന്നം ട്രോഫി


Related Questions:

2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കലാ-സാംസ്‌കാരിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
Who among the following propagated the motto 'Back to the Vedas' because he believed that the Vedas contained the knowledge imparted to men by God?
പ്രഥമ വി ടി ഭട്ടത്തിരിപ്പാട് സ്മാരക നാടക പുരസ്‌കാര ജേതാവ് ?
പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :