App Logo

No.1 PSC Learning App

1M+ Downloads
2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത് ആരാണ് ?

Aആര്യന സബലങ്ക

Bകരോളിൻ ഗാർഷ്യ

Cജെസീക്ക പെഗുല

Dഇഗ സ്വിടെക്

Answer:

A. ആര്യന സബലങ്ക


Related Questions:

'ഗ്രാൻഡ്സ്ലാം 'എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
പ്രഗത്ഭരായ കുതിരസവാരി ഉൾപ്പെടുന്ന ഒരു _____ കായിക വിനോദമാണ് ചറേരിയ .
ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡൽ നേടിയ താരം ?
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ആരാണ് ?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ആദ്യ വിന്റർ ഒളിമ്പിക്സ് ഏത്?