Challenger App

No.1 PSC Learning App

1M+ Downloads
2023 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയതാര്?

Aചെൽസിയ എഫ് സി

Bമാഞ്ചസ്റ്റർ സിറ്റി എഫ് സി

Cലിവർപൂൾ എഫ് സി

Dഇൻറർ മിലാൻ എഫ് സി

Answer:

B. മാഞ്ചസ്റ്റർ സിറ്റി എഫ് സി

Read Explanation:

. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങൾ നേടി


Related Questions:

ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം ഏത് ?
വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?
പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്?
2025 ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്?