Challenger App

No.1 PSC Learning App

1M+ Downloads
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?

Aഹരീഷ് ദാമോദരൻ

Bരശ്മി ബൻസാൽ

Cരാകേഷ് ഖുറാന

Dരാധാകൃഷ്ണൻ പിള്ള

Answer:

A. ഹരീഷ് ദാമോദരൻ

Read Explanation:

  • 2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് - ഹരീഷ് ദാമോദരൻ
  • 2023 ൽ ഇന്ത്യ -യുകെ അച്ചീവ്മെന്റിന്റെ Life Time Achievement പുരസ്കാരം നേടിയത് - മൻമോഹൻ സിങ് 
  • സെൻട്രൽ ബാങ്കിന്റെ 2023 ലെ ഗവർണർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത് - ശക്തികാന്ത ദാസ് 
  • 2023 ലെ ആബേൽ പുരസ്കാരത്തിന് അർഹനായത് - ലൂയിസ് കാഫറെല്ലി 

Related Questions:

മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം
ബിസിസിഐ നൽകുന്ന 2023 ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചത് ആർക്ക് ?
2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആര് ?