പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?Aഎസ് സോമനാഥ്Bആശാ മേനോൻCഎം എൻ കാരശേരിDവി രാജകൃഷ്ണൻAnswer: A. എസ് സോമനാഥ് Read Explanation: • ഐ എസ് ആർ ഓ ചെയർമാൻ ആണ് എസ് സോമനാഥ് • പുരസ്‌കാര തുക - 25000 രൂപ • 2022 ലെ പുരസ്‌കാരത്തിന് അർഹനായത് - വി രാജകൃഷ്ണൻRead more in App