Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയത് ?

Aഇന്ത്യ

Bശ്രീലങ്ക

Cബംഗ്ലാദേശ്

Dപാക്കിസ്ഥാൻ

Answer:

B. ശ്രീലങ്ക

Read Explanation:

• ശ്രീലങ്കൻ വനിതാ ടീമിൻ്റെ ആദ്യ ഏഷ്യാകപ്പ് കിരീടനേട്ടം • റണ്ണറപ്പ് - ഇന്ത്യ • ടൂർണമെൻറിലെ താരം - ചമരി അട്ടപ്പട്ടു (ശ്രീലങ്ക) • ഏറ്റവും കൂടുതൽ റൺസ് നേടിയത് - ചമരി അട്ടപ്പട്ടു (ശ്രീലങ്ക) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ദീപ്തി ശർമ്മ (ഇന്ത്യ) • മത്സരങ്ങൾക്ക് വേദിയായത് - ശ്രീലങ്ക


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ടെന്നീസ് കളിയുമായി ബന്ധപ്പെട്ട പദം ഏതാണ് ?
ആദ്യ ലോക ചെസ്സ് ചാമ്പ്യൻ ആരായിരുന്നു ?
ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?
ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?
പരസ്പരം കോർത്ത എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നനത്തിലുള്ളത് ?