App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?

Aഅർജൻറ്റിന

Bബ്രസീൽ

Cഉറുഗ്വേ

Dകൊളംബിയ

Answer:

A. അർജൻറ്റിന

Read Explanation:

• അർജൻറ്റിനയുടെ 16-ാം കിരീട നേട്ടം • റണ്ണറപ്പ് -കൊളംബിയ • കൊളംബിയയെ എതിരില്ലാത്ത 1 ഗോളിനാണ് അർജൻറ്റിന പരാജയപ്പെടുത്തിയത് • അർജൻറ്റിനക്ക് വേണ്ടി ഗോൾ നേടിയത് - ലൗട്ടാരോ മാർട്ടിനെസ്


Related Questions:

2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?
എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത് ?
2023 അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?
2024 ലെ വുമൺ ബാലൺ ദി ഓർ പുരസ്‌കാരം നേടിയ താരം ആര് ?
2027 ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?