Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫോർമുല 1 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്‌സ് കിരീടം നേടിയത് ?

Aമാക്സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cഓസ്‌കാർ പിയാട്രിസ്

Dചാൾസ് ലെക്ലാർക്ക്

Answer:

D. ചാൾസ് ലെക്ലാർക്ക്

Read Explanation:

• കാർ നിർമ്മാതാക്കളായ ഫെറാരിയുടെ ഡ്രൈവറാണ് ചാൾസ് ലെക്ലാർക്ക് • രണ്ടാം സ്ഥാനം - ഓസ്‌കാർ പിയാട്രിസ് (മക്‌ലാറൻ-മെഴ്‌സിഡസ്) • മൂന്നാം സ്ഥാനം - ലാൻഡോ നോറിസ് (മക്‌ലാറൻ-മെഴ്‌സിഡസ്)


Related Questions:

2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?
2025 -ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം :
ഇന്ത്യയുടെ 53 -ാം ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?
പാക്കിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?