App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ജാപ്പനീസ് ഗ്രാൻഡ് പ്രീ ഫോർമുല വൺ കാറോട്ടത്തിൽ കിരീടം നേടിയത് ആര് ?

Aസെർജിയോ പെരസ്

Bകാർലോസ് സെയിൻസ്

Cലാൻഡോ നോറിസ്

Dമാക്‌സ് വേർസ്റ്റപ്പൻ

Answer:

D. മാക്‌സ് വേർസ്റ്റപ്പൻ

Read Explanation:

• റെഡ്ബുൾ റേസിങ് ടീം ഡ്രൈവർ ആണ് മാക്‌സ് വേർസ്റ്റപ്പൻ • രണ്ടാമത് - സെർജിയോ പെരസ് (ടീം - റെഡ്ബുൾ റേസിങ്) • മൂന്നാമത് - കാർലോസ് സെയിൻസ് (ടീം - ഫെരാരി) • മത്സര വേദി - സുസുക്ക ഇൻറ്റർനാഷണൽ റേസിംഗ് കോഴ്‌സ്


Related Questions:

2024 ൽ നടന്ന 15-ാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം കിരീടം നേടിയ രാജ്യം ?
ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?
'സൈഡ്' എന്ന പുസ്തകം ഇവരിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ് ?
താഴെ നൽകിയ പ്രസ്താവനകളിൽ 2020 ടോക്കിയോ ഒളിംബിക്സിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത് ?
2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?