2024 മിയാമി ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയി ആയത് ആര് ?
Aമാക്‌സ് വേർസ്റ്റപ്പൻ
Bലാൻഡോ നോറിസ്
Cചാൾസ് ലെക്ലാർക്ക്
Dഓസ്കാർ പിയാസ്ട്രി
Answer:
B. ലാൻഡോ നോറിസ്
Read Explanation:
• മക്‌ലാറൻ-മെഴ്‌സിഡസ് ടീമിൻറെ ഡ്രൈവർ ആണ് ലാൻഡോ നോറിസ്
• രണ്ടാം സ്ഥാനം - മാക്‌സ് വെർസ്റ്റപ്പൻ (ടീം - റെഡ്ബുൾ ഹോണ്ട)
• മൂന്നാം സ്ഥാനം - ചാൾസ് ലെക്ലാർക്ക് (ടീം -ഫെറാരി)
• മത്സരങ്ങളുടെ വേദി - മയാമി ഇൻറ്റർനാഷണൽ ഓട്ടോഡ്രോം