App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയത് ?

Aപാകിസ്ഥാൻ

Bമലേഷ്യ

Cദക്ഷിണ കൊറിയ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

•ഫൈനലിൽ 4–1ന് നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തിയത് ഇന്ത്യ ജേതാക്കളായത്. • വേദി -ഇന്ത്യ


Related Questions:

രണ്ട് ഒളിംപിക്സ് മൽസരങ്ങളിൽ തുടർച്ചയായി ടിപ്പിൾ നേടിയ ആദ്യ കായികതാരം ?
1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?
Queen's baton relay is related to what ?
തുടര്‍ച്ചയായ ആറ് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ടെന്നീസ് താരം ?
2022-ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി ?