App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ചമ്പക്കുളം മൂലം വള്ളംകളി വിജയികളായത്

Aകാരിച്ചാൽ ചുണ്ടൻ

Bചെറുതന പുത്തൻ ചുണ്ടൻ

Cനടുഭാഗം ചുണ്ടൻ

Dആനാരി ചുണ്ടൻ

Answer:

B. ചെറുതന പുത്തൻ ചുണ്ടൻ

Read Explanation:

  • തുഴഞ്ഞത് -പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

  • ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത് -പമ്പാ നദിയിൽ


Related Questions:

2025 ലെ ഫോർമുല വൺ ചൈനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?
കേരള സംസ്ഥാന കായിക ദിനം ?
ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?
രാജ്യത്തെ ഹോക്കി താരങ്ങളെ ഒരുമിപ്പിക്കുന്ന അതിനായി ഹോക്കി ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ?