App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ചൈന ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ കിരീടം നേടിയത്?

Aഅരിന സബലെങ്ക

Bഅമാൻഡ അനിസിമോവ

Cഇഗ സ്വിയാൻ്റെക്

Dഎലീന റൈബാകിന

Answer:

B. അമാൻഡ അനിസിമോവ

Read Explanation:

• അമേരിക്കൻ താരം


Related Questions:

ഏറ്റവും കൂടുതൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുത്ത ഇന്ത്യൻ താരം ?
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന ജർമ്മൻ ഫുട്ബോൾ താരം എന്ന ടോണി ക്രൂസിന്റെ റെക്കോർഡിങ് ഒപ്പം എത്തിയത്
ഏക ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?
2024 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ കിരീടം നേടിയ താരം ആര് ?
2022-2023 സീസണിലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് ?