Challenger App

No.1 PSC Learning App

1M+ Downloads
2025ലെ ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്?

Aദക്ഷിണമേഖല

Bവടക്കുപടിഞ്ഞാറൻ മേഖല

Cകിഴക്കൻ മേഖല

Dമധ്യമേഖല

Answer:

D. മധ്യമേഖല

Read Explanation:

• ചരിത്രത്തിൽ ഏഴാം തവണയാണ് മധ്യമേഖല ചാമ്പ്യന്മാർ ആകുന്നത്


Related Questions:

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം
ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി കൊണ്ടു പോയ വർഷം ?
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ( 2025 ) ഇന്ത്യയെ നയിക്കുന്നത്
2021ലെ ബാലൻ ഡി ഓറിൽ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം നേടിയ ഫുട്ബോൾ ക്ലബ് ?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?