Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്?

Aഎഫ് സി ഗോവ

Bനോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Cമുംബൈ സിറ്റി എഫ് സി

Dഈസ്റ്റ് ബംഗാൾ എഫ് സി

Answer:

B. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Read Explanation:

  • ഫൈനലിൽ തോൽപിച്ചത് ഹാർബർ എഫ് സി യെ

  • 2024 ലെ വിജയികൾ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (തുടർച്ചയായ രണ്ടാം വിജയം )


Related Questions:

ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര ?
2021 ലെ ബാലന്‍ ഡി ഓർ പുരസ്‌കാരം നേടിയത് ആരാണ് ?
ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്ര
കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ വേദിയായ രാജ്യം ഏത് ?
ആദ്യ പാരാലിമ്പിക് നടന്നത് എവിടെ?