Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഫോർമുല വൺ ലാസ് വെഗാസ് ഗ്രാന്റ് പ്രീ കാറോട്ട മത്സരത്തിൽ ജേതാവായത്

Aലൂയിസ് ഹാമിൽട്ടൺ

Bചാൾസ് ലെക്ലർക്ക്

Cസെർജിയോ പെരെസ്

Dമാക്സ് വെസ്റ്റപ്പൻ

Answer:

D. മാക്സ് വെസ്റ്റപ്പൻ

Read Explanation:

  • • ഇതോടെ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയത് - മാക്സ് വെസ്റ്റപ്പൻ

    • ഒന്നാം സ്ഥാനം - ലാൻഡോ നോറിസ്

    • രണ്ടാം സ്ഥാനം - ഓസ്കാർ പിയാസ്ട്രി


Related Questions:

2025 ലെ വനിതാ കബഡി ലോകകപ്പ് കിരീടം നേടിയത് ?
2025 ലെ ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്
ISL champions of 2019:
2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?
2025 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ?