App Logo

No.1 PSC Learning App

1M+ Downloads
2025 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്

Aകാർലോസ് അൽകാരസ്

Bനൊവാക് ജോക്കോവിച്ച്

Cറാഫേൽ നദാൽ

Dറോജർ ഫെഡറർ

Answer:

A. കാർലോസ് അൽകാരസ്

Read Explanation:

  • സ്പെയിനിന്റെ താരമാണ്

  • ലോക ഒന്നാം നമ്പർ താരം ഇറ്റലിയുടെ യാനിക് സിന്നറെ ആണ് ഫൈനലിൽ തോൽപ്പിച്ചത്

  • 2024ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയതും കാർലോസ് അൽകാരസ് ആണ്


Related Questions:

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം ?
2024 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ കിരീടം നേടിയ താരം ആര് ?
Two Continents, One Spirit എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?
രണ്ട് ഒളിംപിക്സ് മൽസരങ്ങളിൽ തുടർച്ചയായി ടിപ്പിൾ നേടിയ ആദ്യ കായികതാരം ?
ഉസൈൻ ബോൾട്ടിന്റെ 200 മീറ്റർ വേൾഡ് റെക്കോർഡ് ടൈം ?