Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ് ?

Aമലാല യൂസഫ്സായ്

Bഗ്രേറ്റ തുൻബർഗ്

Cമറിയ കൊറിന മച്ചാഡോ

Dവ്ലാഡിമർ സെലൻസ്കി

Answer:

C. മറിയ കൊറിന മച്ചാഡോ

Read Explanation:

മറിയ കൊറിന മച്ചാഡോ: വെനസ്വേലയിലെ പ്രമുഖ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമാണ് മറിയ കൊറിന മച്ചാഡോ. വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഏകാധിപത്യ ഭരണത്തിനെതിരെ സമാധാനപരമായ രീതിയിൽ ജനങ്ങളെ അണിനിരത്തുന്നതിനും അവർ നടത്തിയ ധീരമായ പോരാട്ടങ്ങൾ മുൻനിർത്തിയാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി ഇവർക്ക് 2025-ലെ സമാധാന നൊബേൽ പുരസ്‌കാരം നൽകി ആദരിച്ചത്.


Related Questions:

Fill in the blank:

The inaugural Khelo India Para Games took place in .................showcasing seven sporting disciplines across three venues in New Delhi,

Which State Government has in March 2022 launched the "Dalit Bandhu welfare scheme for empowering Dalit families of the state and enabling entrepreneurship among them through a 10 lakh direct benefit transfer per family?
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെന്റ് പിൻവലിച്ചതെപ്പോൾ ?
Which of the following south Indian states won the prestigious Gulbenkian Prize in 2024 for their Natural farming model?
What is the name given to the Bharat Operating System Solutions (BOSS) GNU/Linux version 10.0, which was released in March 2024?