Challenger App

No.1 PSC Learning App

1M+ Downloads
മികച്ച നടനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?

Aജോജു ജോർജ്

Bസൗബിൻ ഷാഹിർ , ജയസൂര്യ

Cമമ്മൂട്ടി

Dമോഹൻലാൽ

Answer:

B. സൗബിൻ ഷാഹിർ , ജയസൂര്യ


Related Questions:

പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?
മലയാളത്തിലെ ആദ്യത്തെ സിനിമ മാസിക ഏതാണ് ?
2024-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (IFFI) നടന്ന സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി OTT(over the top) പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം ?