Challenger App

No.1 PSC Learning App

1M+ Downloads
അസ്സാമിൽ നടന്ന 79-ാം സന്തോഷ് ട്രോഫി കിരീടം നേടിയത്

Aകേരളം

Bസർവീസസ്

Cബംഗാൾ

Dപഞ്ചാബ്

Answer:

B. സർവീസസ്

Read Explanation:

  • 2026 ഫെബ്രുവരിയിൽ അസമിലെ ധകുവാഖാന സ്റ്റേഡിയത്തിൽ നടന്ന 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ സർവീസസ് ടീം കേരളത്തെ 1-0 ന് പരാജയപ്പെടുത്തി കിരീടം നേടി.

  • എക്സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് സർവീസസിന് വിജയം സമ്മാനിച്ചത്.

  • സർവീസസ് ടീമിന്റെ എട്ടാമത് സന്തോഷ് ട്രോഫി കിരീടനേട്ടമായിരുന്നു ഇത്.