Challenger App

No.1 PSC Learning App

1M+ Downloads
അഡ്‌ലെയ്ഡ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് പുരുഷ കിരീടം നേടിയത് ആരാണ് ?

Aറാഫേൽ നദാൽ

Bനോവാക് ജോകോവിക്

Cകാർലോസ് അൽക്കാരാസ്

Dഡാനിയിൽ മെദ്മദേവ്

Answer:

B. നോവാക് ജോകോവിക്

Read Explanation:

സീസണിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മുന്നോടിയുള്ള ടൂർണമെന്റാണ് "അഡ്‌ലെയ്ഡ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ്". • പുരുഷ വിഭാഗം കിരീടം നേടിയത് - നോവാക് ജോകോവിക് • വനിതാ വിഭാഗം കിരീടം നേടിയത് - ആര്യാന സബലങ്ക (ബെലാറസ് )


Related Questions:

ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരയിനം ഏത് ?
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
മൂന്ന് വെത്യസ്ത കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024-ലെ നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൻസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?