Challenger App

No.1 PSC Learning App

1M+ Downloads
2023ലെ എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആര് ?

Aനൊവാക്ക് ദ്യോക്കോവിച്ച്

Bകാർലോസ് അൽക്കാരസ്

Cകാസ്പർ റൂഡ്

Dറാഫേൽ നദാൽ

Answer:

A. നൊവാക്ക് ദ്യോക്കോവിച്ച്

Read Explanation:

• നൊവാക്ക് ദ്യോക്കോവിച്ച് ഫൈനലിൽ പരാജയപ്പെടുത്തിയത് - കാർലോസ് അൽക്കരസ്സിനെ


Related Questions:

ശീതകാല ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
2016 - ലെ ഒളിംപിക് ഗെയിംസ് നടന്ന സ്ഥലം ?
2026 ജനുവരിയിൽ 400 ​ഗ്രാന്റ്സ്ലാം ജയങ്ങ‍ൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറിയത് ?
ഐസ് ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം ?
2025 ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ കിരീടം നേടിയത് ?