2025 സീസണിലെ അവസാന ടൂർണമെന്റായ എ.ടി.പി ഫൈനൽ ടെന്നീസ് കിരീടം നേടിയത് ?Aനോവാക് ജോക്കോവിച്ച്Bകാർലോസ് അൽകാരാസ്Cയാനിക്ക് സിന്നർDഡാനിൽ മെദ്‌വദേവ്Answer: C. യാനിക്ക് സിന്നർ Read Explanation: ഇറ്റാലിയൻ താരം ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണും നേടിയത് സിന്നറാണ്.തോല്പിച്ചത് - ലോക ഒന്നാം നമ്പർ തരാം കാർലോസ് അൽകാരസിനെ Read more in App