2023 ലെ കേരള സർക്കാരിൻറെ മികച്ച ജൈവ കർഷകനുള്ള പുരസ്‌കാരം നേടിയത് ?
Aബൈജുമോൻ
Bശ്രദ്ധ ശരത് പാട്ടീൽ
Cമുജീബ് എ
Dകെ ടി ഫ്രാൻസിസ്
Answer:
D. കെ ടി ഫ്രാൻസിസ്
Read Explanation:
• പുരസ്‌കാര തുക - 2 ലക്ഷം രൂപ
• മികച്ച ചക്ക മൂല്യവർധിത ഉൽപ്പന്ന നിർമ്മാണത്തിനുള്ള അവാർഡ് നേടിയത് - മുജീബ് എ (കൊല്ലം)
• മികച്ച ഹൈടെക് കർഷകൻ - ശ്രദ്ധ ശരത് പാട്ടിൽ (തിരുവനന്തപുരം)
• മികച്ച പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കർഷകൻ - ബൈജുമോൻ (ഇടുക്കി)