App Logo

No.1 PSC Learning App

1M+ Downloads

2021-ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?

Aമുരുകൻ കാട്ടക്കട

Bഎം. മുകുന്ദൻ

Cഎം. ലീലാവതി

Dപ്രൊഫസർ എം കെ സാനു

Answer:

D. പ്രൊഫസർ എം കെ സാനു

Read Explanation:

മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം.

  • പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 2008 
  • സമ്മാനത്തുക - 50,000 രൂപ
  • പ്രഥമ പുരസ്‌കാര ജേതാവ് - കാക്കനാടൻ
  • രണ്ടാമത്തെ പുരസ്‌കാര ജേതാവ് - സി. രാധാകൃഷ്ണന്‍ (2011)
  • ബാലാമണിയമ്മ പുരസ്കാരം നേടിയ ആദ്യ വനിത - പി.വത്സല (2013)

Related Questions:

ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?

2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?

The winner of Odakkuzhal Award 2018:

പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

2021-ൽ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മലയാളി ഗായിക ?