Challenger App

No.1 PSC Learning App

1M+ Downloads
2018-19 സീസണിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉമ്രിഗർ ട്രോഫി നേടിയതാര് ?

Aവിരാട് കോഹ്ലി

Bജസ്പ്രീത് ബുംറ

Cരോഹിത്ത് ശർമ്മ

Dചേതേശ്വർ പൂജാര

Answer:

B. ജസ്പ്രീത് ബുംറ

Read Explanation:

ട്രോഫിയും 15 ലക്ഷം രൂപയും ഉൾപ്പെടുന്നതാണ് പോളി ഉമ്രിഗർ പുരസ്ക്കാരം. ആറു മത്സരങ്ങളിൽ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പടെ 34 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിനാണ് ബൂംറയ്ക്ക് ദിലീപ് സർദേശായി പുരസ്ക്കാരം ലഭിച്ചത്.


Related Questions:

ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?
2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?
മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
2025 ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?