App Logo

No.1 PSC Learning App

1M+ Downloads

സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതാർക്ക് ?

Aഡോ: മാത്യു മാമ്പ്ര

Bജെല്ല ഹാസെ

Cഫഹദ് ഫാസിൽ

Dകുഞ്ചാക്കോ ബോബൻ

Answer:

A. ഡോ: മാത്യു മാമ്പ്ര


Related Questions:

കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?

ആദ്യമായി ഒരു ലക്ഷദ്വീപ് സ്വദേശി സംവിധാനം ചെയ്യുന്ന മലയാള സിനിമ ?

ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?

2021ലെ ഷിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടിയ മലയാള സിനിമ ?