Challenger App

No.1 PSC Learning App

1M+ Downloads
2023ലെ അമേരിക്കൻ ലീഗ്സ് കപ്പ് ഫുട്ബോൾ മത്സരത്തിൽ ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ടോപ്സ്കോറർ എന്നീ അവാർഡുകൾ നേടിയത് ആര് ?

Aനെയ്മർ

Bലൂയി സുവാരസ്

Cലയണൽ മെസ്സി

Dബോർജ സാഞ്ചസ്

Answer:

C. ലയണൽ മെസ്സി

Read Explanation:

• ഇൻറ്റർ മായാമി ഫുട്ബോൾ ക്ലബ്ബിൻറെ ക്യാപ്റ്റനാണ് ലയണൽ മെസ്സി


Related Questions:

2025 ഇൽ നടക്കുന്ന 20 ആമത് ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ് വേദി?
എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?
2023 ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
2023 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയതാര്?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?