Challenger App

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വേണ്ടി വനിതകളുടെ 50 മീറ്റർ റൈഫിൾസ് 3 പൊസിഷൻ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?

Aആഷി ചോക്‌സി

Bമനു ഭാഗർ

Cഇഷ സിങ്

Dതേജസ്വിനി സാവന്ത്

Answer:

A. ആഷി ചോക്‌സി

Read Explanation:

• വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയത് - സിഫ്റ്റ് കൗർ സംറ • ഷൂട്ടിങ്ങിൽ വനിതകളുടെ 50 മീറ്റർ റൈഫിൾസ് 3 പൊസിഷനിൽ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയത് - സിഫ്റ്റ് കൗർ സംറ, ആഷി ചോക്‌സി, മാനിനി കൗശിക്


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ പുരുഷന്മാരുടെയും വനിതകളുടെയും കോമ്പൗണ്ട് ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലമെഡൽ നേടിയത് ആര് ?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?