Challenger App

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?

Aസൂരജ് നരേഡു

Bടി എസ് ജോധ

Cഅനുഷ് അഗർവെല

Dആഖാഡെ സന്ദേശ്

Answer:

C. അനുഷ് അഗർവെല

Read Explanation:

• അശ്വാഭ്യാസത്തിൽ വ്യക്തിഗത ഡ്രസ്സെഷ്‌ ഇനത്തിൽ ആണ് അനുഷ് അഗർവെല വെങ്കലം നേടിയത്


Related Questions:

ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ നായകൻ ആരാണ് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണ മെഡൽ നേടിയത് ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തിൽ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയത് ആര് ?