Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?

AH S പ്രണോയ്

Bപി കശ്യപ്

Cമിഥുൻ മഞ്ജുനാഥ്

Dഅർജുൻ എം ആർ

Answer:

A. H S പ്രണോയ്

Read Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ബാഡ്മിൻറ്റൻ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു പ്രണോയ്


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വേണ്ടി വനിതകളുടെ 50 മീറ്റർ റൈഫിൾസ് 3 പൊസിഷൻ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്പീഡ് റോളർ സ്കേറ്റിങ് റിലേയിൽ പുരുഷന്മാരുടെ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിലും വെങ്കല മെഡൽ നേടിയ രാജ്യം ഏത് ?
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഷോട്ട് പുട്ടിൽ വെങ്കലമെഡൽ നേടിയത് ആര് ?