App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗം ഓട്ടത്തിൽ വെങ്കല മെഡൽ നേടിയത് ?

Aറുബീന ഫ്രാൻസിസ്

Bദീപ്തി ജീവൻജി

Cപ്രീതി പാൽ

Dമനീഷ രാംദാസ്

Answer:

B. ദീപ്തി ജീവൻജി

Read Explanation:

• ഈ വിഭാഗത്തിൽ സ്വർണ്ണം നേടിയത് - യൂലിയ ഷുലിയർ (ഉക്രൈൻ) • വെള്ളി മെഡൽ നേടിയത് - എയ്‌സൽ ഒൻഡർ (തുർക്കി) • 2022 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ 400 മീറ്റർ T20 വിഭാഗം ഓട്ടത്തിൽ സ്വർണ്ണം നേടിയ താരമാണ് ദീപ്തി ജീവൻജി


Related Questions:

First IAS officer in India to win paralympic medal :
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഓട്ടം T12 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരം ?
2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് 2024 പാരാലിമ്പിക്‌സിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. 2024 പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരമാണ് ആവണി ലേഖര
  2. ആവണി ലേഖര ആദ്യമായി 2024 ലെ പാരാലിമ്പിക്‌സിലാണ് സ്വർണ്ണം നേടിയത്
  3. വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് സ്റ്റാൻഡിങ് SH 1 വിഭാഗത്തിലാണ് ആവണി ലേഖര സ്വർണ്ണ നേടിയത്
  4. ഈ വിഭാഗത്തിൽ ഇന്ത്യയുടെ മോനാ അഗർവാൾ വെങ്കല മെഡൽ നേടിയിരുന്നു
    പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?