Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലമെഡൽ നേടിയത് ആര് ?

Aസീമ പൂനിയ

Bകൃഷ്ണ പൂനിയ

Cനീലം ജസ്വന്ത് സിങ്

Dകമൽപ്രീത് കൗർ

Answer:

A. സീമ പൂനിയ

Read Explanation:

• ഡിസ്കസ് ത്രോയിൽ സ്വർണ്ണം നേടിയത് - ഫെങ്ങ് ബിൻ (ചൈന) • വെള്ളി മെഡൽ നേടിയത് - ജിയാങ് സിച്ചാവോ (ചൈന)


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?
19ആമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ പുരുഷന്മാരുടെ ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?