Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?

Aസ്വപ്ന ബർമൻ

Bപ്രമീള അയ്യപ്പ

Cനന്ദിനി അഗസര

Dസുസ്മിത സിംഘ റോയ്

Answer:

C. നന്ദിനി അഗസര

Read Explanation:

• മത്സരത്തിൽ സ്വർണം നേടിയത് - സെങ് നിനാലി (ചൈന) • വെള്ളി മെഡൽ നേടിയത് - ഇകറ്റേറിന വോറോണിക്ക (ഉസ്ബെക്കിസ്ഥാൻ)


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം ഏത് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷുവിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയത് ആര് ?