Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗുസ്തിയിൽ 53 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?

Aസിമ്രാൻജിത്ത് കൗർ

Bനിഖാത് സരിൻ

Cഅന്തിം പംഘൽ

Dകാലൈവാണി ശ്രീനിവാസൻ

Answer:

C. അന്തിം പംഘൽ

Read Explanation:

• സ്വർണ്ണ മെഡൽ നേടിയത് - ഫുഞ്ചിനാമി അക്കാരി (ജപ്പാൻ) • വെള്ളി മെഡൽ നേടിയത് - പാങ് ക്വിയാൻയു (ചൈന)


Related Questions:

2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ എത്ര ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ "10 മീറ്റർ എയർ റൈഫിൾസ് ടീം" വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം എത്ര ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷുവിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?