Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഫോർമുല 1 ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

Aലാൻഡോ നോറിസ്

Bമാക്‌സ് വേർസ്റ്റപ്പൻ

Cഓസ്‌കാർ പിയാസ്ട്രി

Dജോർജ്ജ് റസൽ

Answer:

B. മാക്‌സ് വേർസ്റ്റപ്പൻ

Read Explanation:

• മാക്‌സ് വേർസ്റ്റപ്പൻ്റെ തുടർച്ചയായ നാലാമത്തെ ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് കിരീടനേട്ടം • രണ്ടാമത് - ലാൻഡോ നോറിസ് (കാർ കമ്പനി - മക്‌ലാറൻ മെഴ്‌സിഡസ്) • മൂന്നാമത് - ഓസ്‌കാർ പിയാസ്ട്രി (കാർ കമ്പനി - മക്‌ലാറൻ മെഴ്‌സിഡസ്)


Related Questions:

2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 മെയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്?
' കാലാ ഹിരൺ ' എന്ന പേരിൽ അറിയപ്പെടുന്ന കേരള ഫുട്ബോൾ താരം ആരാണ് ?
പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആരുടെ പേരിലാണ് ?