App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?

Aഇന്ദു മേനോൻ

Bസഞ്ജന താക്കൂർ

Cമധുലിക ലിഡിൽ

Dജാൻവി ബറുവ

Answer:

B. സഞ്ജന താക്കൂർ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ സഞ്ജന താക്കൂറിൻ്റെ ചെറുകഥ - ഐശ്വര്യ റായ് • തനിക്ക് ചേരാത്തത് എന്ന് കരുതുന്ന സ്വന്തം അമ്മയ്ക്ക് പകരം മറ്റൊരാളെ ദത്തെടുക്കാനുള്ള അവ്നി എന്ന പെൺകുട്ടിയുടെ ശ്രമത്തെ കുറിച്ച് പറയുന്ന കഥ • പുരസ്‌കാരം നൽകുന്നത് - കോമൺവെൽത്ത് ഫെഡറേഷൻ • പുരസ്‌കാര തുക - 5000 പൗണ്ട്


Related Questions:

2024 ലെ UN ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗരത്തിന് നൽകുന്ന ഷാങ്ഹായ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ ?
2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?
2024 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച സംഘടന ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "ആൽബം ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത് ?