App Logo

No.1 PSC Learning App

1M+ Downloads
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?

Aതൃശ്ശൂർ

Bപാലക്കാട്

Cകണ്ണൂർ

Dകോഴിക്കോട്

Answer:

A. തൃശ്ശൂർ

Read Explanation:

• തൃശ്ശൂരിന് 1008 പോയിൻറ് ലഭിച്ചു • രണ്ടാം സ്ഥാനം - പാലക്കാട് (1007 പോയിൻറ്) • മൂന്നാം സ്ഥാനം - കണ്ണൂർ (1003 പോയിൻറ്) • കലോത്സവത്തിൻ്റെ വേദി - തിരുവനന്തപുരം • 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് - കണ്ണൂർ


Related Questions:

2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളക്ക് വേദിയായ ജില്ല ?
ഐക്യകേരളം നിലവിൽ വന്ന ശേഷം കേരളത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് ആദ്യമായി പുതിയ സിലബസ് നിലവിൽവന്നതെന്ന് ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പഠിപ്പുറസി പദ്ധതി ആദ്യമായി ആരംഭിച്ചത് ?
മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ കേരളത്തിലെ സർവശിക്ഷാ അഭിയാൻ ആരംഭിച്ച പ്രോഗ്രാം ഏത് ?