Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?

Aഇന്ത്യ റെഡ്

Bഇന്ത്യ ബ്ലൂ

Cഇന്ത്യ ഗ്രീൻ

Dഇന്ത്യ യെല്ലോ

Answer:

A. ഇന്ത്യ റെഡ്

Read Explanation:

ഇന്ത്യൻ ഗ്രീനിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ റെഡ് കിരീടം നേടിയത്. ബെംഗളുരുവിലാണ് ദുലീപ് ട്രോഫിയുടെ ഫൈനൽ നടന്നത്.


Related Questions:

2023 സെപ്റ്റംബറിൽ അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതും നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വ്യക്തി ആര് ?
അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹൈഫ പോർട്ട് കമ്പനിയുടെ ചെയർമാനായി നിയമിതനായത് ആരാണ് ?
ഇന്ത്യയുടെ ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പിട്ട അന്താരാഷ്ട്ര കമ്പനി ഏതാണ് ?
അയർലൻഡിൽ സമാധാന കമ്മീഷണർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?
ഇന്ത്യ പുറത്തിറക്കിയ മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഏതാണ് ?