2024 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി ആര് ?Aഎൻ എസ് മാധവൻBപോൾ സഖറിയCടി പത്മനാഭൻDഎസ് കെ വസന്തൻAnswer: A. എൻ എസ് മാധവൻ Read Explanation: • സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ • പുരസ്‌കാര തുക - 5 ലക്ഷം രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - എസ് കെ വസന്തൻRead more in App