Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ് ?

Aപി. വത്സല

Bഎസ്. കെ. വസന്തൻ

Cസക്കറിയ

Dസേതു

Answer:

B. എസ്. കെ. വസന്തൻ

Read Explanation:

എഴുത്തച്ഛൻ പുരസ്‌കാര ജേതാക്കൾ

വർഷം 

ജേതാവ് 

2024

എൻ എസ് മാധവൻ

2023

ഡോ. എസ് കെ വസന്തൻ

2022

സേതു 

2021 

പി.വത്സല 

2020 

സക്കറിയ


Related Questions:

2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?
ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
Who won the Vayallar Award - 2016?
താഴെപ്പറയുന്നവയിൽ ഏതു കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?