Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫെമിനാ മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത് ആര് ?

Aമാനസ വാരണാസി

Bനന്ദിനി ഗുപ്‌ത

Cരേഖാ പാണ്ഡെ

Dനികിത പൊർവാൾ

Answer:

D. നികിത പൊർവാൾ

Read Explanation:

• മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയാണ് നികിത പൊർവാൾ • ഫസ്റ്റ് റണ്ണറപ്പ് - രേഖാ പാണ്ഡെ (ദാദ്ര-നാഗാർഹവേലി) • സെക്കൻഡ് റണ്ണറപ്പ് - ആയുഷി ധോലാകിയ (ഗുജറാത്ത്) • 73-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നികിത പൊർവാൾ ആണ് • 2023 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് ജേതാവ് - നന്ദിനി ഗുപ്‌ത


Related Questions:

നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദത്തിൽ നിന്നാണ് 73-ാം ഭേദഗതി നിയമം ഉരുത്തിരിഞ്ഞത്?
ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആര്?
2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?