• പിഎസ്‌ജിയുടെ ഫ്രഞ്ച് വിങ്ങർ
• ഇക്കുറി ബാലൺ ദ്യോർ പുരസ്കാരവും ഡെംബലെയ്ക്കായിരുന്നു
• വനിതകളിൽ മികച്ച താരമായത് - എയ്റ്റാന ബോൺമാറ്റി (ബാഴ്‌ലോണയുടെ സ്പാനിഷ് മധ്യനിരതാരം )
• തുടർച്ചയായ മൂന്നാംതവണയാണ് എയ്റ്റാന ബോൺമാറ്റി ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്.
• 2023-ലും 2024-ലും പുരസ്കാരം നേടിയിരുന്നു.
മറ്റു പുരസ്‌കാരങ്ങൾ
----------------------------
• മികച്ച കോച്ച്: ലൂയി എൻറിക്കെ (പിഎസ്ജി)
• മികച്ച വനിതാ കോച്ച്: സരിന വിഗ്‌മാൻ (ഇംഗ്ലണ്ട് ടീം)
• മികച്ച ഗോൾകീപ്പർ: ജിയാൻ ലൂജി ഡൊണ്ണറുമ്മ (മാഞ്ചെസ്റ്റർ സിറ്റി)
• മികച്ച വനിതാ ഗോൾകീപ്പർ: ലിസ്ബെത്ത് ഒവ ല്ലെ(മെക്സിക്കോ)
• മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് : സാന്തിയാഗോ മോണ്ടിയേൽ (അർജന്റീന).
• (അർജൻറീനാ ലീഗിൽ അത്ലറ്റിക്കോ ഇൻഡിപെൻഡൻസിനുവേണ്ടി നേടിയ ഗോളിന്).
• ഫെയർ പ്ലേ: ഡോ. ഹർലാസ് ന്യൂകിങ്