പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?Aജി വേണുഗോപാൽBപി ജയചന്ദ്രൻCഎം ജി ശ്രീകുമാർDവിജയ് യേശുദാസ്Answer: B. പി ജയചന്ദ്രൻRead Explanation:ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. സംഗീതരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.Read more in App