App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയത് ആര്?

Aഅഭിനവ് ബിന്ദ്ര

Bനീരജ് ചോപ്ര

Cകർണം മല്ലേശ്വരി

Dകെ.ഡി. ജാദവ്

Answer:

D. കെ.ഡി. ജാദവ്

Read Explanation:

  • 1952ലെ ഹെൽസിങ്കി ഒളിമ്പിക്‌സിൽ 57 കിലോ ഫ്രീസ്‌റ്റൈൽവിഭാഗത്തിൽ ഗുസ്തിയിൽ വെങ്കല മെഡലാണ് കെ.ഡി. ജാദവ് നേടിയത്.
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത മെഡൽ നേട്ടമായിരുന്നു ഇത്.

Related Questions:

ഒളിമ്പിക്‌സ് വനിതാ ഷൂട്ടിംഗ് മത്സരങ്ങളിൽ ഇന്ത്യക്ക് ആദ്യമായി മെഡൽ നേടിത്തന്ന താരം
പി .ടി ഉഷക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിംപിക്സ് ?
2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച "നിഷാന്ത് ദേവ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ വനിത ആര്?