Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ നാട്യ വേദ പുരസ്‌കാരം നേടിയത് ?

Aമൃണാളിനി സാരാഭായി

Bസോനൽ മാൻസിംഗ്

Cപത്മ സുബ്രഹ്മണ്യം

Dയാമിനി കൃഷ്ണമൂർത്തി

Answer:

C. പത്മ സുബ്രഹ്മണ്യം

Read Explanation:

  • പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് -നാട്യവേദ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ്

  • പുരസ്‌കാര തുക -1 ലക്ഷം രൂപ


Related Questions:

2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത് ?
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
Who won Saraswati Samman 2012?
നന്ദലാൽ ബോസിന് പത്മവിഭൂഷൻ ലഭിച്ച വർഷം?