Challenger App

No.1 PSC Learning App

1M+ Downloads
ഫോർച്യൂൺ ഇന്ത്യയുടെ 2025ലെ മികച്ച സിഇഒ പുരസ്കാരം നേടിയത് ?

Aസുനിൽ ഭാരതി മിത്തൽ

Bജി. കൃഷ്ണകുമാർ

Cഅനിൽ അംബാനി

Dഎ. ലാഗെരെ

Answer:

B. ജി. കൃഷ്ണകുമാർ

Read Explanation:

  • • ഭാരത് പെട്രോളിയം കോർപറേഷൻ മുൻ ചെയർമാനാണ്

    • ചെയർമാൻ ആയിരുന്ന കാലത്തേ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം


Related Questions:

2022 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?
ബിസിസിഐ നൽകുന്ന 2023 ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചത് ആർക്ക് ?
ജ്ഞാനപീഠം അവാർഡ് നേടിയ മലയാളികളും വർഷങ്ങളും. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി തെരെഞ്ഞെടുത്തെഴുതുക:
2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
What is the price money for Arjuna award ?