Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത് ആര് ?

Aപ്രണതി നായക്

Bഅരുണ റെഡ്ഢി

Cസുനിത ശർമ്മ

Dദീപ കർമ്മാക്കർ

Answer:

D. ദീപ കർമ്മാക്കർ

Read Explanation:

• ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ് ദീപ കർമ്മാക്കർ • 2024 ലെ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത് - കിം സൺ യാങ് (ഉത്തര കൊറിയ) • 2024 ലെ ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി - താഷ്കെൻറ്


Related Questions:

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട വള്ളം കളി ഏതാണ് ?
2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?
71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ (എൻ‌ടി‌ബി‌ആർ) ഭാഗ്യചിഹ്നം?
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നതെവിടെ ?
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകൻ ?